above post ad local

പരിസ്ഥിതി ലോല മേഖല: വയനാട്ടില്‍ 12നു എല്‍.ഡി.എഫ് ഹര്‍ത്താല്‍

ബഫർസോൺ വിഷയത്തിൽ ഞായറാഴ്ച്ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ജനവാസ മേഖലയെ പൂർണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.