above post ad local

“വയനാട് അതിര്‍ത്തിക്കടുത്ത്,കിണറ്റിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി”

 

വയനാട് അതിര്‍ത്തിക്കടുത്ത് തമിഴ്നാട്ടിലെ എരുമാട്, കിണറ്റിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. എരുമാട് മണ്ണാത്തി വയലിനടുത്ത് ഉപയോഗ ശൂന്യമായ കിണറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിക്കാണ് ജഡം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ജഢത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ചേരമ്പാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.