above post ad local

വയനാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ

കൽപ്പറ്റ: വയനാട് പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് : എ എസ് ഗിരീഷ് (വീക്ഷണം) ജനറൽ സെക്രട്ടറി : നിസാം കെ അബ്ദുല്ല (സുപ്രഭാതം) ട്രഷറർ : വി ആർ രാഗേഷ് (ഏഷ്യനെറ്റ്) വൈസ് പ്രസിഡന്റ് : ജിതിൻ ജോസ് (ജനം ടിവി) നീനു മോഹൻ (മാതൃഭൂമി) ജോ സെക്രട്ടറി : അനീസ് അലി ( മീഡിയവൺ) എക്സിക്യൂട്ടീവ് : എം കമൽ (മാതൃഭൂമി) കെ എസ് മുസ്തഫ (ചന്ദ്രിക) ബിനു ജോർജ്ജ് (മംഗളം) ശിവപ്രസാദ് (ദേശാഭിമാനി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.