above post ad local

കുട്ടിയുടുപ്പിട്ട് നടി എസ്ഥേർ അനിൽ; ഫോട്ടോഷൂട്ട് വൈറൽ

കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം 2വാണ് അവസാനമായി പ്രേക്ഷകരിലേക്കെത്തിയ എസ്ഥേർ അഭിനയിച്ച ചിത്രം.

നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള എസ്ഥേർ സാരിയുടുത്തുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ടും പ്രേക്ഷകമനം കവരാറുണ്ട്. ഇപ്പോൾ താരം ആരാധകഹൃദയം കവർന്നിരിക്കുന്നത് മറ്റൊരു തകർപ്പൻ ഫോട്ടോഷൂട്ടിലൂടെയാണ്. പൗർണമി മുകേഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.