പുത്തന്‍ ബൈക്കും കൂടുതല്‍ സ്ത്രീധനവും വേണം; യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന് അറസ്റ്റില്‍
ഓയൂർ: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഏപ്രിൽ 27നാണ് ഓടനാവട്ടം മുട്ടറയിൽ…
Read More...
Read More...