above post ad local

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

0

ചെന്നൈ:ശിവകാശിയിലെ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.ശിവകാശിയിലെ ദുരൈസ്വാമിപുരം എന്ന പ്രദേശത്തെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ജില്ലാ മജിസ്ട്രേററ് ആർ.കണ്ണൻ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.