above post ad local

രാജ്യത്ത് 24 മണിക്കൂറിനിടെ 62,224 കോവിഡ് കേസുകള്‍;2542 മരണം  

0

ന്യൂഡൽഹി: ആശ്വാസമായി രാജ്യത്ത് പ്രതിദിന കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2542 മരണവും സ്ഥിരീകരിച്ചു. 1,07,628 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,96,33,105 ആയി ഉയർന്നു. ആകെ മരണം 3,79,573. ആകെ രോഗമുക്തരുടെ എണ്ണം 2,83,88,100. നിലവിൽ 8,65,432 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 26,19,72,014 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.