above post ad local

പൗരത്വ ഭേദഗതി: മുസ്‍ലിം ലീഗിന്‍റെ ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍

0

പൗരത്വ ഭേദഗതി വിഷയത്തില്‍ മുസ്‍ലിം ലീഗിന്‍റെ ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍. മേയ് മാസത്തിലിറങ്ങിയ വിജ്ഞാപനത്തിന് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധമില്ല. മുന്‍പ്  അഞ്ചുതവണ സമാനമായ വിജ്‍ഞാപനം ഇറങ്ങിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്കായി പൗരത്വ അപേക്ഷ വിളിച്ചതിനെതിരെയാണ് ലീഗിന്‍റെ ഹര്‍ജി

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.