above post ad local

വരുമാനം മാനദണ്ഡമല്ല; സൗജന്യ വാക്സീന്‍ വിതരണത്തിന് മാര്‍ഗരേഖ പുറത്തിറക്കി

0

സൗജന്യ വാക്സീന്‍ വിതരണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. സൗജന്യവാക്സീന് വരുമാനം മാനദണ്ഡമല്ല, ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുത്. സംസ്ഥാങ്ങള്‍ക്ക് വാക്സീന്‍ നല്‍കുക ജനസംഖ്യയും രോഗവ്യാപനവും അടിസ്ഥാനമാക്കിയെന്നും മാര്‍ഗനിര്‍ദേശം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.