above post ad local

കോവിഡ് കേസുകള്‍ കുറഞ്ഞു;24 മണിക്കൂറിനുള്ളിൽ 1,20,529 പുതിയ കോവിഡ് കേസുകൾ

0

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,20,529 പുതിയ കോവിഡ് കേസുകൾ. 58 ദിവസത്തിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കോവിഡ് കേസാണിത്.

 

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. 1,97,894 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു.

 

15,55,248 സജീവകേസുകളാണ് നിലവിലുളളത്.

 

രാജ്യത്ത് ഇതുവരെ 2,86,94,879 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതിൽ 2,67,95,549 പേർ കോവിഡ് മുക്തരായപ്പോൾ 3,44,082 പേർ മരിച്ചു.

 

രാജ്യത്ത് ഇതിനകം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 22,78,60,317 ആയി ഉയർന്നു.

 

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.