above post ad local

കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; ഡല്‍ഹി വൈകാതെ സാധാരണ നിലയിലേക്ക് എത്തുമെന്ന് കെജ്‌രിവാള്‍

0

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം സംഹാര താണ്ഡവമാടിയ ഡൽഹിയിൽ ദിവസേനയുള്ള കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. ശനിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 900 കോവിഡ് കേസുകൾ മാത്രമാണ്.

കോവിഡ് കേസുകൾ കുറയുന്നത് തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്ന് വെള്ളിയാഴ്ച തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഫാക്ടറികൾ തുറക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുള്ള അനുമതി നൽകി.

കോവിഡ് രണ്ടാം തരംഗം സാരമായി ബാധിച്ച രാജ്യ തലസ്ഥാനത്ത് ആറാഴ്ച നീളുന്ന ലോക്ക്ഡൗണാണ് ഏർപ്പെടുത്തിയിരുന്നത്. ദിവസനേയുള്ള കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടർന്നാൽ ലോക്ക്ഡൗൺ സാവധാനം പിൻവലിക്കുമെന്നും തലസ്ഥാനത്തെ വ്യാപാരമേഖല സാധാരണ ഗതിയിലേക്കെത്തുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.