above post ad local

പ്രധാനമന്ത്രിയും പി.എം. കെയേഴ്‌സ് വെന്റിലേറ്ററുകളും ഒരുപോലെ- രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച വെന്റിലേറ്ററും ഒരുപോലെയാണെന്നാണ് രാഹുലിന്റെ വിമർശനം.

‘പ്രധാനമന്ത്രിക്കും പി.എം. കെയേഴ്സ് വെന്റിലേറ്ററുകൾക്കും തമ്മിൽ നിരവധി സാമ്യതകൾ ഉണ്ട്. സ്വന്തം കടമകൾ നിർവഹിക്കുന്നതിൽ രണ്ടും തികഞ്ഞ പരാജയം, അവശ്യസമയത്ത് രണ്ടും കണ്ടെത്തുക പ്രയാസം.’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.