above post ad local

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിന് കുറഞ്ഞത് 22 പെെസ

0

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ വില 22 പൈസയും ഡീസല്‍ വില 24 പൈസയുമാണ് കുറച്ചത്. കൊച്ചിയില്‍ 90 രൂപ 83 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡിസല്‍ വില 85 രൂപ 35 പൈസയുമാണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.