above post ad local

വീണ്ടും കോവിഡ് ആശങ്ക; രാജ്യത്ത് ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം കണ്ടെത്തി.

 

ഒമൈക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്. ഇന്‍സഗോകാണ് സ്ഥിരീകരണം നടത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലെത്തിയ രോഗിക്കാണ് ഒമൈക്രോണ്‍ ഉപ വകഭേദം കണ്ടെത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.