above post ad local

വാക്സീൻ വിലയിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി

കോവിഡ് വാക്സീന്‍ വിലയില്‍ ഇടപെടാന്‍ േകന്ദ്രത്തിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയിലല്ലാതെ  എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. കമ്പനികള്‍ വാക്സീന് പലവില ഈടാക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.