above post ad local

രണ്ടാം തരംഗത്തില്‍ ഇന്ത്യയിൽ മരണനിരക്ക് കുറവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ വാർത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനം പ്രതി പുറത്തുവരുന്നത്. തുടർച്ചയായ ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിന് മുകളിൽ പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർധിച്ച് വരികയാണ്. ഇതിനിടയിൽ ആശ്വാസം പകരുന്ന ചില വാർത്തകളും പുറത്തുവരുന്നുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.