above post ad local

കൊവിഡ് പ്രതിസന്ധി;സുപ്രീംകോടതി സ്വമേധയാ കേസെടുത്തു,കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു.

ഓക്സിജൻ , വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ യെ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു.  കേസ് കോടതി നാളെ പരിഗണിക്കും.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.