above post ad local

രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് രാഹുൽ ട്വിറ്ററിലൂടെ അറിയിച്ചു.  താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ അദ്ദേഹം ദില്ലിയിലെ വസതിയിലാണുള്ളത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.