
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്ക് സമ്പൂർണ കർഫ്യൂ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ന് രാത്രി മുതൽ അടുത്ത തിങ്കളാഴ്ച വരെയാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടൂതൽ വിവരങ്ങൾ മുഖ്യമന്ത്രി പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കും
- Advertisement -
Comments are closed.