ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ 13046 ആയി.കോവിഡ് ബാധിച്ച് 85480 പേർ ചികിത്സയിൽ തുടരുകയാണ്. 1,13242 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.94%.
- Advertisement -
Comments are closed.