above post ad local

രജൗരിയിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു: ഒരു സൈനികന് വീരമൃത്യു, രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്ക് ഏറ്റിട്ടുമുണ്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഈ മാസം ആറിന് ഇതേസ്ഥലത്ത് രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.