above post ad local

ആദ്യ ഘട്ട പരീക്ഷണം വിജയം: മൂക്കിലൊഴിക്കാവുന്ന വാക്സിന് രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി

ദില്ലി: മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സീൻറെ ആദ്യഘട്ട പരീക്ഷണം വിജയം. അടുത്ത രണ്ട് ഘട്ട പരീക്ഷണത്തിന് അനുമതി ആയി.

രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീൻ (Nasal vaccine) വികസിപ്പിച്ചത് ഭാരത്ബയോടെക്ക് ആണ്. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.