above post ad local

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിൻ തന്നെയാണ് അറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിൻ അറിയിച്ചു.

താരം വീട്ടിൽ തന്നെ ക്വാറന്റൈനിലാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.