above post ad local

സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ദില്ലി: സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം.

ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്

- Advertisement -

- Advertisement -

- Advertisement -

Comments are closed.