above post ad local

വയനാട് പനമരത്ത് അജ്ഞാതസംഘത്തിന്റെ ആക്രമണം;ദമ്പതികൾക്ക് കുത്തേറ്റു ഒരാൾ മരിച്ചു

0

പനമരം:അജ്ഞാത സംഘത്തിന്റെ ആക്രമണം താഴെ നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റു. ഒരാൾ മരിച്ചു.താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്റർ (75) ആണ് മരിച്ചത്.പരിക്കേറ്റ പത്മാവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 തോടെയാണ് സംഭവം. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.