above post ad local

എടവക മൂളിത്തോടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

എടവക: എടവക മൂളിത്തോടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നുച്ച്യന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. വീടിന്റെ പരിസരത്തെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.