above post ad local

വയനാട് തലപ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിൽ അകപ്പെട്ടതായി സൂചന

മാനന്തവാടി- തലപ്പുഴയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ അകപ്പെട്ടതായി സൂചന. പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. പുഴയില്‍ അകപ്പെട്ടത് കണ്ണോത്തുമല സ്വദേശികളെന്ന് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

- Advertisement -

- Advertisement -

- Advertisement -

Comments are closed.