above post ad local

കോവിഡ് പ്രതിരോധം;വയനാട് ജില്ലയിൽ കണ്‍ട്രോള്‍ റൂം തുടങ്ങി

പനമരം: പനമരംഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ചുണ്ടക്കുന്നിലെ കരിമ്പുമ്മല്‍ അംഗണ്‍വാടിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം തുടങ്ങി. വാര്‍ഡ് മെമ്പര്‍ അജിത്ത് വി.സി യുടെ അദ്ധ്യക്ഷയില്‍ പനമരം ബ്ലോക്ക് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തല എ.ഡി.എസ് സുധ, റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ മുരളി, കുഞ്ഞികൃഷ്ണന്‍, ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.