above post ad local

എ.കെ.ജി സെന്ററിന്ബോം ബാക്രമണം:ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഫ്ലക്സ് വലിച്ചു കീറി, പനമരത്ത് സംഘർഷം

പനമരം : എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എം.പിയുടെ ഫ്ലക്സ് വലിച്ചു കീറി. പനമരം പഞ്ചായത്ത് സമീപത്ത് രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ഫ്ലക്സാണ് നശിപ്പിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.