
കോവിഡ് വ്യാപനം; തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണവും, ദര്‍ശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്ത് കണ്ടൈന്‍മെന്റ് സോണായതിനാല്‍ തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിത്യപൂജ,അടിയന്തര ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.ബലിതര്‍പ്പണവും, ദര്‍ശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല.
- Advertisement -
Comments are closed.