above post ad local

ജീവിതത്തോട് പൊരുതി,കൃഷിയെ ജീവനുതുല്യം സ്നേഹിച്ച കുംഭമ്മയുടെ ജീവിതം തുറന്നുകാട്ടിയ അരുൺ വിൻസൻ്റ് പുരസ്കാരം നിറവിൽ

0

പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നിട്ടും കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന പടിഞ്ഞാറത്തറ സ്വദേശിനി കുംഭമ്മയെ കുറിച്ചുള്ള
സ്റ്റോറിക്കാണ് ഇത്തവണ അവാർഡ് ലഭിച്ചത്. ദൂരദർശൻ റിപ്പോർട്ടർമാർക്കായി പ്രസാർഭാരതി ഏർപ്പെടുത്തിയ ദേശീയ അവാർഡ് ഇത് .കഴിഞ്ഞ തവണ 80 വയസിലും കുട്ടികൾക്കായ കളിപ്പാട്ടം ഉണ്ടാക്കി വിൽപ്പന നടത്തുന്ന വരദുർ സ്വദേശിയായ അബ്ദുക്കായെ കുറിച്ചുള്ള സ്റ്റോറിക്കും അവാർഡ് ലഭിച്ചിരുന്നു. ആകാശവാണിയുടെയും ദുരദർശൻ്റെയും വയനാട് റിപ്പോർട്ടറാണ് മികച്ചയൊരു കർഷകൻ കൂടിയായ അരുൺ വിൻസൻ്റെ

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.