above post ad local

പ്രചരണ വാഹനം അപകടത്തിൽ പെട്ടു; വീണ ജോർജിന് പരിക്ക്

0

പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന്റെ പ്രചരണ വാഹനം അപകടത്തിൽ പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനം ഇടിക്കുകയായിരുന്നു. വീണ ജോർജിനെയും ഡ്രൈവറെയും പ്രാഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.