above post ad local

ഇരുട്ടടിയായി ഇന്ധന വില; പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി

0

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലീറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന്  98 രൂപ 70 പൈസയും ‍ഡീസലിന് 93 രൂപ 93 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 96 രൂപ 76 പൈസയും ‍ഡീസലിന്  92.11 പൈസയുമായി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.