above post ad local

മുട്ടില്‍ മരംമുറിക്കേസ്: അതികര്‍ക്കശമായ നടപടി: ഉപ്പുതിന്നവര്‍ വെള്ളംകുടിക്കും: മുഖ്യമന്ത്രി

0

മുട്ടില്‍ മരംമുറിക്കേസിൽ അതികര്‍ക്കശമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നടന്നത് തെറ്റായ കാര്യങ്ങളാണ്. ഉത്തരവിറക്കിയത് സദുദ്ദേശ്യത്തോടെയായിരുന്നു. കര്‍ഷകരുടെ കാര്യത്തില്‍ ആലോചിച്ച് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.