above post ad local

ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കില്ല; ഡിഎഫ്ഒമാർക്ക് അന്വേഷണ ചുമതല

0

മരംകൊള്ള അന്വേഷണം ഡിഎഫ്ഒമാരെ ഏൽപ്പിച്ചതിൽ ആക്ഷേപം ശക്തമാകുന്നു. ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി അന്വേഷിക്കുന്നതിന് പകരം അഞ്ച് സംഘങ്ങളാകും എത്തുക. കേസിന്റെ മേൽനോട്ടം മാത്രമാണ് വിജിലന്‍സ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് നിലവിൽ നൽകിയിരിക്കുന്നത്. ഉന്നതര്‍ ഇടപെട്ട ഇടപാടുകള്‍ അന്വേഷിക്കുന്നതില്‍ ഡിഎഫ്ഒമാര്‍ക്ക് പരിമിതിയുള്ളതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് ആശങ്ക.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.