above post ad local

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ന്യൂനമർദം രൂപപ്പെട്ടേക്കും

0

തിരുവനന്തപുരത്ത്:സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പറിയിച്ചു.

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.