above post ad local

ലോക്ഡൗൺ നിയന്ത്രണം മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും; കൂടുതൽ ഇളവുകൾ നൽകിയേക്കും

0

തിരുവനന്തപുരം: നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തൽ. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗൺ പിൻവലിക്കാനിടയില്ല. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിലും നൽകാനിടയുണ്ട്.

 

 

 

80 : 20 എന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്കാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അപ്പീൽ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനിൽക്കെ സർക്കാരിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്യ.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.