above post ad local

പോലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; മരണം ഇന്ന് വിരമിക്കാനിരിക്കെ

0

തൃശ്ശൂർ: പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം

 

ആരോഗ്യ പ്രശ്നങ്ങൾ കാരണം സുരേഷ് കുമാർ വിഷമത്തിലായിരുന്നതായി പോലീസ് പറഞ്ഞു. രാമവർമപുരത്താണ് സുരേഷ് താമസിച്ചിരുന്നത്.പോലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.