above post ad local

വാക്‌സിന്‍ മുന്‍ഗണനാപട്ടികയില്‍ കൂടുതല്‍ വിഭാഗക്കാര്‍

തിരുവനന്തപുരം: വാക്സിൻ മുൻഗണനാപട്ടികയിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ,ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

സെക്രട്ടറിയേറ്റിൽ മെയ് 31 മുതൽ 50 ശതമാനം ജീവനക്കാർ ഹാജരാവണം. നിയമസഭ നടക്കുന്നതിനാൽ ഇപ്പോൾ തന്നെ അണ്ടർ സെക്രട്ടറിമാർ മുതൽ മേലോട്ടുള്ളവർ സെക്രട്ടേറിയറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.