
ദില്ലി: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കൊവിഡ് സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ നേരത്തെ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
ഇതോടൊപ്പം ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കണം എന്നും കോടതി നിർദേശിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്
- Advertisement -
Comments are closed.