
മലബാറില്‍ ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍സംഭരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി മില്‍മ. നാളെ മുതല്‍ വൈകുന്നേരങ്ങളിലെ പാല് മില്‍മയിലേക്ക് അയക്കേണ്ടെന്ന് ക്ഷീരസംഘങ്ങള്‍ക്ക് നിര്‍ദേശം. കോവിഡ് നിയന്ത്രണത്തില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്.
- Advertisement -
Comments are closed.