above post ad local

അന്യ സംസ്ഥാന ലോട്ടറി; സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

അന്യസംസ്ഥാന ലോട്ടറി വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വില്‍പന വിലക്കുന്ന വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഇതരസംസ്ഥാന ലോട്ടറികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.