above post ad local

ടൗട്ടെ’ ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

‘ടൗട്ടെ’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ഇന്നും കേരളത്തിൽ ശക്തമായ മഴയും കടലാക്രമണവും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാൽ ജാഗ്രത തുടരും. ചുഴലിക്കാറ്റ് ഇപ്പോള്‍ മുബൈയ്ക്ക് 220 കിലോമീറ്റർ അകലെയാണ്. കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ട്. ഇന്ന് രാത്രിയോടെ ടൗട്ടെ ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിഡിയോ സ്റ്റോറി കാണാം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.