above post ad local

മുൻഗണനാ ഗ്രൂപ്പുകൾക്ക് ആദ്യം; 18നും 45 നും ഇടയിലുള്ളവർക്ക് വാക്സീൻ നൽകാൻ മാർഗ്ഗരേഖയായി

തിരുവനന്തപുരം: 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സീൻ നൽകാൻ മർഗ്ഗരേഖയായി. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സീന് നല്‍കുക. മറ്റസുഖങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേറ്റ് അടക്കം രേഖകൾ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം. വാക്സീൻ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ടാം ഡോസുകാർക്കും വാക്സിന് വേണ്ടി ഒൻലൈൻ സൗകര്യം ലഭ്യമാക്കും. സ്പോട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല. കേരളം വിലകൊടുത്ത് വാങ്ങിയ വാക്സീൻ വിതരണം തുടങ്ങുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.