above post ad local

ഇന്ധനവില വീണ്ടും കൂടി;ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയും കൂടി

തിരുവനന്തപുരത്ത്:ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോള്‍ ലീറ്ററിന് 94 രൂപ 32 പൈസയായി. കൊച്ചിയില്‍ ഡീസലിന് 87 രൂപ 42 പൈസയും പെട്രോളിന് 92 രൂപ 44 പൈസയുമാണ് പുതിയ വില.

- Advertisement -

- Advertisement -

- Advertisement -

Comments are closed.