സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കോവിഡ്;64 മരണം Kerala By news people On May 8, 2021 Share തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയച്ചത്. 64 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. - Advertisement - Share
Comments are closed.