above post ad local

സംസ്ഥാനത്ത് ഇന്ന് 31959 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37

തിരുവനന്തപുരം-     സംസ്ഥാനത്ത് ഇന്ന് 31959 പേർക്ക് കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37.കോവിഡ് വ്യാപനം വൻതോതിലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് 339441 പേർ ചികിത്സയിൽ. 16296 പേർ രോഗമുക്തി നേടി. 49 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.