കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരുമെന്ന് കെജിഎംഒഎ. കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണം. കോവിഡ് ആശുപത്രികള്‍ ഗുരുതരരോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
- Advertisement -
Comments are closed.