ഷഹനയുടെ മരണത്തിലെ ദുരൂഹത: കോഴിക്കോട്ടെ വീട്ടില്‍ ഫോറന്‍സിക് പരിശോധന, തൂങ്ങിമരിച്ച കയര്‍ പരിശോധിക്കും
കോഴിക്കോട്: മോഡല്‍ ഷഹനയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഭര്‍ത്താവ് സജ്ജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവില്‍ റിമാന്‍ഡിലാണ്.
- Advertisement -
Comments are closed.