above post ad local

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കൽ പരീക്ഷ; കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടർ

തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടർ. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 5 മുതല്‍ ആരംഭിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയര്‍ക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.